ഇനി കോടതിയെ ബഹിഷ്കരിക്കുമോ? : ശബരിനാഥ്

Jul 20, 2022 - 15:33
0
ഇനി കോടതിയെ ബഹിഷ്കരിക്കുമോ? : ശബരിനാഥ്

  ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ  മർദിച്ച എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ  കോടതി ഉത്തരവിട്ടതിന് പിന്നാലെ ട്രോളുമായി മുൻ എം എൽ എ ശബരിനാഥ് രംഗത്ത്. ഇനി കോടതിയെ ബഹിഷ്കരിക്കുമോ എന്ന ചോദ്യമാണ്  ശബരീനാഥ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User