മരിച്ച സഖാവിന്റെ മറവില്‍ ഡിവൈഎഫ്‌ഐ തട്ടിയത് അഞ്ച് ലക്ഷം രൂപ

Jul 28, 2022 - 04:46
0
മരിച്ച സഖാവിന്റെ മറവില്‍ ഡിവൈഎഫ്‌ഐ തട്ടിയത് അഞ്ച് ലക്ഷം രൂപ

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ പേരില്‍ ഡിവൈഎഫ്‌ഐ തട്ടിയത് അഞ്ച് ലക്ഷം രൂപയെന്ന വെളിപ്പെടുത്തല്‍. ഏഷ്യനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ടിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് പരാതി. പ്രശ്‌നം ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. പാര്‍ട്ടിക്ക് മുമ്പിലെത്തിയ പരാതിയില്‍ ആരോപണവിധേയര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User