ലോകകപ്പ്​ ഫൈനലിൽ ആർക്കാണ്​ പിന്തുണ? മറുപടിയുമായി പിണറായി വിജയൻ

Opposition Leader Pinarayi Vijayan responds to media queries regarding his favorite team for the upcoming Argentina vs Spain FIFA World Cup final match.

Jul 17, 2026 - 19:47
Updated: 2 months ago
0
ലോകകപ്പ്​ ഫൈനലിൽ ആർക്കാണ്​ പിന്തുണ?  മറുപടിയുമായി പിണറായി വിജയൻ

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനം അവസാനിച്ചതിനു പിന്നാലെയായിരുന്നു മാധ്യമങ്ങളുടെ ചോദ്യം.

ഫൈനലിൽ അർജന്റീനെയാണോ സ്പെയിനിനെയാണോ പിന്തുണയ്ക്കുന്നതെന്ന് എന്ന ചോദ്യത്തിന് ‘നല്ല കളിക്കാർ ജയിക്കട്ടെ’ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. ‘നിങ്ങൾ എല്ലാവരും ഓരോ ടീമിന്റെ ഭാഗമാണല്ലോ അല്ലേ..’ എന്നു പ്രതിപക്ഷ നേതാവ് തിരിച്ചു ചോദിക്കുകയും ചെയ്തു. എന്നാൽ ഫൈനൽ മത്സരം കാണുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.

ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഞായറാഴ്ച അർധരാത്രി 12.30നാണ്​ (ഇന്ത്യൻ സമയം) അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുക. നിലവിലെ ലോകചാംപ്യന്മാരാണ് അർജന്റീന. സ്പെയിൻ യൂറോപ്യൻ ചാംപ്യന്മാരും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User