സിപിഐയില്‍ പുരുഷാധിപത്യം: മുന്‍ വനിതാ എംഎല്‍എ

Sep 01, 2022 - 05:53
0
സിപിഐയില്‍ പുരുഷാധിപത്യം: മുന്‍ വനിതാ എംഎല്‍എ

ഇടുക്കി: സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിന്‍രെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍ രംഗത്ത്.പാര്‍ട്ടിയില്‍ പുരുഷാധിപത്യമെന്ന് അവര്‍ കുറ്റപ്പെടുത്തി. ഒരു ജില്ലയിലെങ്കിലും വനിതാ സെക്രട്ടറി വേണമെന്ന  ആവശ്യം അംഗീകരിക്കപ്പെട്ടില്ല.ജെന്‍ഡര്‍ പരിഗണന  ആവശ്യമില്ലെന്നു പറയുകയും.  എന്നാല്‍ അപമാനിക്കുവാന്‍ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി  വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ  തളര്‍ന്നു പോകില്ല.  കൂടുതല്‍ കരുത്തോടെ മുന്നേറുമെന്ന് അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങിനെ...

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User