കുമ്പളപ്പള്ളി കോൺഗ്രസ് ഓഫിസിന് കട്ടിള വെക്കൽ ചടങ്ങ് നടന്നു
കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമേശൻ വേളൂർ ഉൾപ്പെടെയുള്ള നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു
കുമ്പളപ്പള്ളി കോൺഗ്രസ് ഓഫിസിന് കട്ടിള വെക്കൽ ചടങ്ങ് നടന്നു.

കാഞ്ഞങ്ങാട്: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി കോൺഗ്രസ് ഓഫിസിന്റെ കട്ടിള വെക്കൽ ചടങ്ങ് നടന്നു. ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമേശൻ വേളൂർ, ബ്ലോക്ക് സെക്രട്ടറി അശോകൻ ആറളം, മണ്ഡലം സെക്രട്ടറി മേരിക്കുട്ടി മാത്യു, എൻ. പ്രകാശൻ, സിന്ധു വിജയകുമാർ, ചീറ്റയിൽ രാഘവൻ, കെ. വിജയൻ, എ.വി. മോഹനൻ, പി. കൃഷ്ണൻ, വാർഡ് മെമ്പർ നൗഷാദ് കാളിയാനം തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)