ലോകകപ്പിന് മുൻപ് വെന്നിക്കൊടി പറിച്ച് അർജന്റീന.മെസ്സിയും സംഘവും ഫോമിൽ!
ലോകകപ്പിന് മുൻപ് വെന്നിക്കൊടി പറിച്ച് അർജന്റീന.മെസ്സിയും സംഘവും ഫോമിൽ!
മെഗാ ടൂർണമെന്റിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ അർജന്റീനയ്ക്ക് മിന്നും ജയം. യുവതാരങ്ങളായ വാലന്റീൻ ബാർക്കോ, തിയാഗോ അൽമാഡാ എന്നിവർക്കൊപ്പം ക്യാപ്റ്റൻ ലയണൽ മെസ്സിയും ലക്ഷ്യം കണ്ടു. പകരക്കാരനായി കളത്തിലിറങ്ങി നിമിഷങ്ങൾക്കകം തന്നെ മെസ്സി ഗോൾ നേടിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
#WorldCup2026 #VamosArgentina #Messi #FootballUpdates #mediagraamam
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)