കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ കോഴ വാങ്ങി ഡിവൈഎഫ്ഐ നേതാവിന് നിയമനം ; യൂത്ത് കോൺഗ്രസ് സമരം നടത്തി

Sep 14, 2022 - 12:50
0
കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ കോഴ വാങ്ങി ഡിവൈഎഫ്ഐ നേതാവിന് നിയമനം ; യൂത്ത് കോൺഗ്രസ് സമരം നടത്തി


  കോഴ വാങ്ങി ഡിവൈഎഫ്ഐ നേതാവിന് നിയമനം നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു എന്നാരോപിച്ച്  കോൺഗ്രസ് നിയന്ത്രണത്തിലുള്ള പുന്നാട് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ ധർണ്ണ നടത്തി.  കണ്ണൂർ ഡി സി സി സെക്രട്ടറി പി.കെ ജനാർദ്ദനൻ ആണ് ബാങ്ക് പ്രസിഡന്‍റ്.  യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സുദീപ് ജെയിംസ് ധര്‍ണ ഉദ്ഘാടനം ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User