എകെജി സെന്റര്‍ അക്രമണപ്രതികളില്‍ സിപിഎം നാടകമെന്ന് കെ സി വേണുഗോപാല്‍

Sep 11, 2022 - 02:21
0
എകെജി സെന്റര്‍ അക്രമണപ്രതികളില്‍ സിപിഎം നാടകമെന്ന് കെ സി വേണുഗോപാല്‍



രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നതിന്റെ തൊട്ട് മുമ്പാണ് വയനാട്ടിലെ എംപി ഓഫീസ് ആക്രമിച്ചതെങ്കില്‍ ഇപ്പോള്‍ ജാഥ വരുന്നതിന്റെ തലേ ദിവസം എകെജി സെന്റര്‍ പ്രതിയെ കുറിച്ചുള്ള വാര്‍ത്ത സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു പരത്തുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സിപിഎം ആളുകളെ പറ്റിക്കാന്‍ നോക്കുന്നു. മാസങ്ങളായി പ്രതികളെ കിട്ടാത്തവര്‍ രാഹുലിന്റെ ജാഥ വരുന്നതിന്റെ തലേദിവസം പ്രതിയെ കിട്ടിയെന്ന് പറയുന്നത് എന്തിനാണെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User