അനിയന്ത്രിതമായവിമാന യാത്ര നിരക്ക് വർധനവിൽ യാതൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രസർക്കാർ

Jul 19, 2022 - 12:03
0
അനിയന്ത്രിതമായവിമാന യാത്ര നിരക്ക് വർധനവിൽ യാതൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രസർക്കാർ

 ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വർധനവിൽ യാതൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ പറഞ്ഞു . സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയുടെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി. കെ. സിംഗ് നൽകിയ മറുപടിയിലാണ് സർക്കാർ തങ്ങളുടെ പ്രവാസി വിരുദ്ധ നിലപാട് വ്യക്തമാക്കിയത്.ഇതുകാരണം ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ യാതൊരു ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്നും നിരക്ക് കുറയ്ക്കാൻ യാതൊന്നും ചെയ്യാനില്ല എന്നുമുള്ള തീർത്തും ദൗർഭാഗ്യകരമായ മറുപടിയാണ് മന്ത്രി നൽകിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User