ഹാൻഡ് ബ്രേക്ക് മാറി ടെമ്പോ ട്രാവലർ മുന്നോട്ട് നീങ്ങി മൂന്ന് വയസ്സുകാരി മരിച്ചു

three-year-old girl tragically died in Amboori after a parked vehicle rolled forward due to a disengaged handbrake

Jul 05, 2026 - 23:26
Updated: 2 months ago
0
ഹാൻഡ് ബ്രേക്ക് മാറി ടെമ്പോ ട്രാവലർ മുന്നോട്ട് നീങ്ങി മൂന്ന് വയസ്സുകാരി മരിച്ചു
പ്രതീകാത്മക ചിത്രം (യഥാർഥ സ്ഥലമോ വാഹനമോ അല്ല)
ഹാൻഡ് ബ്രേക്ക് മാറി ടെമ്പോ ട്രാവലർ മുന്നോട്ട് നീങ്ങി മൂന്ന് വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ മൂന്ന് വയസ്സുകാരി വാഹനമിടിച്ച് മരിച്ചു. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിനു സമീപമായിരുന്നു സംഭവം. ആര്യങ്കോട് കുറ്റ്യാനിക്കാട് സ്വദേശികളായ അനുപ്രസാദ്-നിസ ദമ്പതികളുടെ മകൾ ഋതു വേദയാണ് മരിച്ചത്.
​കുടുംബത്തോടൊപ്പം പാലം കാണാൻ എത്തിയതായിരുന്നു കുട്ടി. കുടുംബം എത്തിയ ടെമ്പോ ട്രാവറിൻ്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ മാറിയതിനെത്തുടർന്ന്, വാഹനം മുന്നോട്ട് ഉരുണ്ടു നീങ്ങി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User