മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ 

Aug 19, 2022 - 02:20
0
മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ 

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ സിപിഐഎമ്മിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുന്നു. കുറച്ച് കാലത്തേക്കെങ്കിലും സിപിഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്നും ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ പറഞ്ഞു.കൊവിഡ് കാലത്ത് ആരോഗ്യവകുപ്പില്‍ സിപിഐഎമ്മുകാരെ തിരുകി കയറ്റി. ഉദ്യോഗസ്ഥ നിയമനം ചോദ്യം ചെയ്യുമ്പോള്‍ അടക്കം അവഗണിക്കുന്നു. പല പ്രധാന വിഷയങ്ങളിലും കാനം രാജേന്ദ്രന്‍ മൗനം പാലിക്കുകയാണ്. സംസ്ഥാന സെക്രട്ടറി നാവ് പണയം വെയ്ക്കാന്‍ പാടില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User