വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; നിര്‍ണായക വിധിയുമായി കോടതി

Aug 10, 2022 - 04:40
0
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; നിര്‍ണായക വിധിയുമായി കോടതി

പാലക്കാട്: വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് പോക്സോ കോടതി ഉത്തരവ്. സിബിഐ കുറ്റപത്രം കോടതി തള്ളി. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. കോടതി നടപടിയില്‍ സന്തോഷമെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. സിബിഐ നല്‍കിയ കുറ്റപത്രം തെറ്റാണെന്ന് കണ്ടെത്തി തള്ളിയതില്‍ ഒരുപാട് സന്തോഷം, ഇനി നടക്കുന്ന അന്വേഷണത്തില്‍, മക്കളുടേത് കൊലപാതകം തന്നെയെന്ന് കണ്ടെത്തണമെന്നാണ് ആവശ്യമെന്നും അമ്മ പ്രതികരിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User