ധൂർത്തിനു യാതൊരു കുറവുമില്ല: ലോ ഫ്ലോർ ബസുകള്‍ രൂപമാറ്റം വരുത്താന്‍ കെഎസ്ആർടിസി ചെലവാക്കിയത് 1.25 കോടി

Aug 10, 2022 - 04:13
0
ധൂർത്തിനു യാതൊരു കുറവുമില്ല: ലോ ഫ്ലോർ ബസുകള്‍ രൂപമാറ്റം വരുത്താന്‍ കെഎസ്ആർടിസി ചെലവാക്കിയത് 1.25 കോടി

  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കെഎസ്ആര്‍ടിസിയില്‍ ലക്ഷങ്ങള്‍ മുടക്കി രൂപമാറ്റം വരുത്തിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ വീണ്ടും മാറ്റുന്നു. സിറ്റി സര്‍ക്കുലറിനായി 69 ലോ ഫ്‌ളോര്‍ ബസുകളാണ് രൂപമാറ്റം വരുത്തിയത്. സിറ്റി ഷട്ടിലിനും കൂടി ചേര്‍ത്ത് 1.25 കോടി രൂപയാണ് രൂപമാറ്റത്തിനായി ചെലവഴിച്ചത്. ഇലക്ട്രിക് ബസുകള്‍ വന്നതോടെ 39 ലോ ഫ്‌ളോര്‍ ബസുകള്‍ രൂപമാറ്റം വരുത്താനാണ് പുതിയ ഉത്തരവ്. സിറ്റി ഷട്ടിലിന്റെ പെയിന്റ് പാറ്റേണിലേക്ക് മാറ്റാനാണ് ഉത്തരവില്‍ പറയുന്നത്. ഇതിന് അരക്കോടിയിലധികം രൂപ ചെലവ് വരും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User