കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍

Aug 13, 2022 - 02:25
0
കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍



തിരുവനന്തപുരം: ആസാദ് കാശ്മീരില്‍ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റില്‍ ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് 'ആസാദ് കാശ്മീര്‍'എന്നെഴുതിയത്. ഇതിന്റെ  അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാക്കധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ച കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും കെ ടി ജലീല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 1
Angry Angry 0

Comments (0)

User