കോഴിക്കോട് മേയര്‍ ബാലഗോകുലം പരിപാടിയില്‍; സി.പി.എമ്മിനെതിരെ പരിഹാസവുമായി വി.ടി. ബല്‍റാം 

Aug 08, 2022 - 08:32
0
കോഴിക്കോട് മേയര്‍ ബാലഗോകുലം പരിപാടിയില്‍; സി.പി.എമ്മിനെതിരെ പരിഹാസവുമായി വി.ടി. ബല്‍റാം 

  കോഴിക്കോട് പാര്‍ലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ സി.പി.ഐ.എം ഇപ്പോഴേ പ്രഖ്യാപിക്കുകയാണോ? എന്ന ചോദ്യമുന്നയിച്ച് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത വിവാദത്തില്‍ സി.പി.ഐ.എമ്മിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ കെപിസിസി വൈസ് പ്രസിഡന്റുമായ വി.ടി. ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  ബലറാം പരിഹസിച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User