2024ല്‍ മോദി പടിയിറങ്ങും; ഉറപ്പിച്ച് പറഞ്ഞ് നിതീഷ് കുമാര്‍

Aug 10, 2022 - 07:07
0
2024ല്‍ മോദി പടിയിറങ്ങും; ഉറപ്പിച്ച് പറഞ്ഞ് നിതീഷ് കുമാര്‍

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2014 ല്‍ അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചു എന്നാല്‍ 2024 സാധിക്കുമോ എന്നായിരുന്നു നിതീഷിന്റെ ചോദ്യം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു നിതീഷിന്റെ പ്രതികരണം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മഹാഗഡ്ബന്ധന്‍ സര്‍ക്കാരില്‍ തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User