രാജിയോ? എന്തിന്?; സജി ചെറിയാന്റെ പ്രതികരണം

Jul 06, 2022 - 04:06
0
രാജിയോ? എന്തിന്?; സജി ചെറിയാന്റെ പ്രതികരണം

തിരുവനന്തപുരം: രാജി വിഷയത്തില്‍ പ്രതികരണവുമായി സജി ചെറിയാന്‍. രാജിവയ്ക്കാന്‍ ഉദ്ദേശമില്ലെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് സജി ചെറിയാന്‍ ഇന്നും ആവര്‍ത്തിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന അവൈലബിള്‍ സിപിഎം സെക്രട്ടറിയേറ്റ് യോഗം സജി ചെറിയാന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User