കേരളത്തിൽ ശരീരം കീറിമുറിക്കാതെയുള്ള പോസ്റ്റ്‌മോര്‍ട്ടം, അതായത് വിർച്വൽ ഓട്ടോപ്‌സി (Virtual Autopsy) ഉടൻ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.

​കേരളത്തിൽ ശരീരം കീറിമുറിക്കാതെയുള്ള പോസ്റ്റ്‌മോര്‍ട്ടം, അതായത് വിർച്വൽ ഓട്ടോപ്‌സി (Virtual Autopsy) ഉടൻ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ശ്രീ. കെ. മുരളീധരൻ പ്രഖ്യാപിച്ചു.

​എന്താണ് വിർച്വൽ ഓട്ടോപ്സി?

നൂതന സാങ്കേതികവിദ്യയായ സിടി (CT) സ്കാനും എംആർഐ (MRI) സ്കാനും ഉപയോഗിച്ച് മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ ത്രീഡി (3D) ദൃശ്യങ്ങൾ പകർത്തി, ശരീരത്തിൽ ഒരിടത്തുപോലും കത്തി വെക്കാതെ തന്നെ മരണകാരണം കൃത്യമായി കണ്ടെത്തുന്ന അത്യാധുനിക സംവിധാനമാണിത്. വികസിത രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഈ ഹൈ-ടെക് സംവിധാനമാണ് മന്ത്രി . കെ. മുരളീധരന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നത്.

​ഇതിനായി 30 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ വേഗത്തിലാക്കാനും, കൂടുതൽ കൃത്യത ഉറപ്പുവരുത്താനും സാധിക്കും.

#VDSatheesan #RameshChennithala 

#KMuraleedharan #VirtualAutopsy