കർഷകർക്ക് തിരിച്ചടി ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നിരോധിച്ച് ജപ്പാൻ.
കർഷകർക്ക് തിരിച്ചടി ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നിരോധിച്ച് ജപ്പാൻ.
രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നിർത്തിവെച്ച് ജപ്പാൻ. കയറ്റുമതിക്ക് മുൻപായി മാമ്പഴങ്ങൾ അണുവിമുക്തമാക്കുന്നതിൽ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾക്ക് ജപ്പാൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അൽഫോൺസോ, കേസർ, ലാംഗ്ര, ബംഗനപ്പള്ളി തുടങ്ങിയ പ്രീമിയം ഇന്ത്യൻ ഇനങ്ങളെ ഈ നിരോധനം ബാധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)