കെ കെ ശൈലജയ്ക്ക് സിപിഎം വിലക്ക്

Sep 04, 2022 - 02:48
0
കെ കെ ശൈലജയ്ക്ക് സിപിഎം വിലക്ക്

രമണ്‍ മഗ്സസെ പുരസ്‌കാരം നിരസിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സി പി ഐ എം അനുമതി നല്‍കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ശൈലജക്ക് 2022 ലെ രമണ്‍ മഗ്‌സസെ അവാര്‍ഡ് ലഭിക്കാനുള്ള അവസരം പാര്‍ട്ടി ഇല്ലാതാക്കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജ്യോതിബസുവിന് പ്രധാനമന്ത്രിപദം നിരസിച്ചതിന് ശേഷം സി പി ഐ എം തങ്ങളുടെ രണ്ടാമത്തെ 'ചരിത്രപരമായ മണ്ടത്തരം' ആവര്‍ത്തിച്ചു എന്നാണ് 'ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' പറയുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User