നിതീഷ് കുമാര്‍ സോണിയ ഗാന്ധി ചര്‍ച്ച; പ്രതിപക്ഷ ഐക്യത്തിന് കാഹളം

Sep 04, 2022 - 02:27
0
നിതീഷ് കുമാര്‍ സോണിയ ഗാന്ധി ചര്‍ച്ച; പ്രതിപക്ഷ ഐക്യത്തിന് കാഹളം



ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സപ്റ്റംബര്‍ 8 ന് അദ്ദേഹം എന്‍ സി പി നേതാവ് ശരദ് പവാറുമായി ദില്ലിയില്‍ ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും നിതീഷ് കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ബി ജെ പിയെ താഴെയിറക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി കഴിഞ്ഞ ദിവസം നടന്ന ജെ ഡി യു ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ നിതീഷ് കുമാര്‍ പറഞ്ഞു. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User