വിമാനപ്രതിഷേധത്തിലെ ഗൂഢാലോചന; സുധാകരനെയും സതീശനെയും ഉള്‍പ്പെടുത്താന്‍ നീക്കം

Jul 21, 2022 - 12:08
0
വിമാനപ്രതിഷേധത്തിലെ ഗൂഢാലോചന; സുധാകരനെയും സതീശനെയും ഉള്‍പ്പെടുത്താന്‍ നീക്കം

   വിമാനത്തിലെ പ്രതിഷേധത്തിൽ കെ.എസ്.ശബരീനാഥനു പുറമെ വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച മറ്റു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും  ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിനു പിന്നിലെ ഗൂഢാലോചനയേക്കുറിച്ചുള്ള അന്വേഷണത്തിന്റെ പരിധിയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഉള്‍പ്പെടുത്താൻ പൊലീസിന്റെ നീക്കം. 
  അതേസമയം, പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ടതിന് കോടതി നിർദേശപ്രകാരം കേസെടുത്തെങ്കിലും ഇ.പി.ജയരാജനെ ഉടന്‍ ചോദ്യം ചെയ്തേക്കില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User