നീന്തല്‍ പഠിപ്പിക്കുന്നതിനിടയില്‍ അച്ഛനും മകനും മുങ്ങിമരിച്ചു

Jun 29, 2022 - 02:42
0
നീന്തല്‍ പഠിപ്പിക്കുന്നതിനിടയില്‍ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂര്‍: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ  ദാരുണ മരണം . മകനെ നീന്തല്‍  പഠിപ്പിക്കവേ അച്ചനും മകനും ആണ് മുങ്ങി മരിച്ചത്. ഏച്ചൂര്‍ സ്വദേശി പി പി ഷാജിയും(50) മകന്‍ ജോതിരാദിത്യയും(15) ആണ് മരിച്ചത്.  വട്ടപ്പൊയില്‍ പന്നിയോട്ട് കുളത്തില്‍ ആണ് അപകടമുണ്ടായത്. വെള്ളത്തില്‍ മുങ്ങി താഴ്ന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഷാജിയും മുങ്ങി മരിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങക്ഷ പുറത്തെടുത്തത്.ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് പി പി ഷാജി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User