വിജയ് ബാബുവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Jun 29, 2022 - 02:37
0
വിജയ് ബാബുവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കൊച്ചി: നടന്‍ വിജയ് ബാബുവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. മുന്‍ കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു. വിജയ് ബാബുവിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User