ഹർത്താൽ അക്രമം: ഇതുവരെ 357 കേസുകൾ; ഇന്ന് അറസ്റ്റിലായത് 22 പേർ
പോപ്പുലർ ഫ്രണ്ട്ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 22 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2291 ആയി. ഇതുവരെ 357 കേസുകൾ രജിസ്റ്റർ ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)