ശബരിനാഥിനെതിരെയുള്ള നീക്കം ദൗർഭാഗ്യകരമെന്ന് ഹൈബി ഈഡൻ

Jul 19, 2022 - 11:42
0
ശബരിനാഥിനെതിരെയുള്ള നീക്കം ദൗർഭാഗ്യകരമെന്ന് ഹൈബി ഈഡൻ

ശബരിനാഥിനെതിരെയുള്ള നീക്കം ദൗർഭാഗ്യകരമെന്ന് ഹൈബി ഈഡൻ എംപി. ഇ പി ജയരാജന്റെ വിമാനയാത്രാ വിലക്ക് മറച്ചു വയ്ക്കാനുള്ള ഇടതു മുന്നണിയുടെ ഗൂഡാലോചനയുടെ ഭാഗമായ നടപടി.
മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പ്രതികരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User