കാസർകോട്ട് ഒമ്പത് വയസുകാരൻ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു

Nine-year-old boy dies during surgery at Kasaragod General Hospital. Police register a case and begin an investigation into the incident

Jul 15, 2026 - 17:46
Updated: 2 months ago
0
കാസർകോട്ട് ഒമ്പത് വയസുകാരൻ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു
മുഹമ്മദ് ഇയാസ്, കാസർഗോഡ് ജനറൽ ആശുപത്രി

കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഒമ്പത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് സ്വദേശിയായ അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്.

സംഭവത്തെ തുടർന്ന് കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുണ്ടംകുഴി ഗവൺമെന്‍റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഇയാസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User