ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു

  ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു. ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ ബിപ്ലവ് കുമാറിനെതിരെ പാർട്ടിയിൽ കുറെക്കാലമായി കലാപം നടക്കുകായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ബിപ്ലവിന്റെ രാജി.