സ്ത്രീ അധിക്ഷേപ പ്രസംഗവുമായി സിപിഎം എംഎൽഎ കെ ബാബു

നെന്മാറ എം എൽ എ ആണ്

Jun 14, 2022 - 13:47
0
സ്ത്രീ അധിക്ഷേപ പ്രസംഗവുമായി സിപിഎം എംഎൽഎ കെ ബാബു

ഇന്നലെ വൈകുന്നേരം പാലക്കാട് പല്ലശ്ശനയിൽ നടത്തിയ സിപിഎം പ്രതിഷേധത്തിനിടയിൽ സ്ത്രീ അധിക്ഷേപ പ്രസംഗവുമായി നെന്മാറ എംഎൽഎ കെ ബാബു. കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വനിതാ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധം തീർക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ അധിക്ഷേപം നടത്തിയത്. കഴിഞ്ഞദിവസം പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടയിൽ വനിതാ പ്രവർത്തകയെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബാരിക്കേഡിന് മുകളിൽ കയറുവാൻ സഹായിച്ചിരുന്നു. ഈ ചിത്രം വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ സിപിഎം പ്രൊഫൈലുകൾ അശ്ലീല രീതിയിൽ പ്രചരിപ്പിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User