സർക്കാരിനെതിരേ സിഐടിയു സമരം: ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും

കെഎസ്ആർടിസി ശമ്പള വിഷയത്തിലാണ് സമരം

May 18, 2022 - 07:54
0
സർക്കാരിനെതിരേ സിഐടിയു സമരം: ആനത്തലവട്ടം ആനന്ദൻ  ഉദ്‌ഘാടനം ചെയ്യും

    വെള്ളിയാഴ്ച ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ സിഐടിയുവിന്റെ പ്രതിഷേധസമരം കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് സമരം. അന്നേദിവസം അനിശ്ചിതകാല പ്രക്ഷോഭ പ്രഖ്യാപനവും നടത്തുമെന്ന് സിഐടിയു അറിയിച്ചു. പണിമുടക്കിന്റെ പേരിൽ മുഴുവൻ തൊഴിലാളികളോടും ശത്രുതയോടെ പെരുമാറുന്നത് മാനേജ്മെന്റിന് ഭൂഷണമല്ല.ശമ്പളം നൽകുന്നതിൽ സർക്കാരിന് ബാധ്യതയില്ലെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം അനവസരത്തിലുള്ളതാണന്നും വിമർശിച്ചു. സിlഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പ്രതിഷേധ സമരവും അനിശ്ചിതകാല പ്രക്ഷോഭ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User