പൊടിപച്ചരിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; ഉത്പാദനം കുറഞ്ഞതാണ് കാരണം

പൊടിപച്ചരിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; ഉത്പാദനം കുറഞ്ഞതാണ് കാരണം

 രാജ്യത്ത് പൊടിപച്ചരിയുടെ കയറ്റുമതി നിരോധിച്ചു.അരി ഉത്പാദനം കുറയുന്ന സാഹചര്യത്തിലാണ് നിരോധനം.  ഇന്നു മുതല്‍ നിരോധനം നിലവില്‍ വരും. നേരത്തെയുള്ള കരാറുകള്‍ക്ക് സെപ്റ്റംബര്‍ 15 വരെ ഇളവ് നല്‍കാനാണ് തിരുമാനം.
വിലക്കയറ്റവും ഭക്ഷ്യക്ഷാമവും നേരിടാനുള്ള നടപടിയുടെ ഭാഗമായാണ് കേന്ദ്ര നീക്കം.ബസ്മതി ഒഴികെയുള്ള അരിക്ക് ഇന്നു മുതല്‍ 20 ശതമാനം കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തും