കാസർകോട് ജില്ലയിലെ പൊയ്നാച്ചി–ബന്തടുക്ക റോഡിൽ 30 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടു. ഉദുമ എംഎൽഎ കെ. നീലകണ്ഠൻ സന്ദർശിച്ചു.

റോഡിന്റെ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാഹനയാത്രികർ അതീവ ശ്രദ്ധ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. #Kasaragod #RainAlert #KeralaRain #RoadCrack #Poinachi #Bandadukka #Monsoon #WeatherAlert #KeralaNews #mediagraamam

കാസർകോട് ജില്ലയിലെ പൊയ്നാച്ചി–ബന്തടുക്ക റോഡിൽ 30 മീറ്ററോളം  നീളത്തിൽ വിള്ളൽ രൂപപ്പെട്ടു. ഉദുമ എംഎൽഎ കെ. നീലകണ്ഠൻ സന്ദർശിച്ചു.

കനത്ത മഴയെ തുടർന്ന് 30 മീറ്ററോളം തകർന്ന്  അപകടാവസ്ഥയിലായ പൊയ്‌നാച്ചി - താന്നിയടി റോഡ് ഉദുമ നിയോജക മണ്ഡലം എംഎൽഎ കെ . നീലകണ്ഠൻ സന്ദർശിച്ചു. റോഡിന്റെ നിലവിലെ സ്ഥിതിഗതികൾ നേരിൽ വിലയിരുത്തിയ എംഎൽഎ, ആവശ്യമായ അടിയന്തര സുരക്ഷാ നടപടികളും അറ്റകുറ്റപ്പണികളും വേഗത്തിൽ നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.