പോലീസിനെ വടികൊണ്ട് അടിച്ച് എസ്‌എഫ്‌ഐ പ്രവർത്തകർ; ‘അടിക്കെടാ, അടിക്കെടാ’ ആക്രോശം — ദൃശ്യങ്ങൾ പുറത്ത്

സമരത്തിനിടെ പോലീസിന് നേരെ പ്രവർത്തകർ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്;

Sep 02, 2026 - 18:17
0

എസ്‌എഫ്‌ഐ സമരത്തിൽ പോലീസിന് നേരെ ആക്രമണം; ‘അടിക്കെടാ, അടിക്കെടാ’ എന്ന് ആക്രോശിച്ച് പ്രവർത്തകർ — ദൃശ്യങ്ങൾ പുറത്ത്

പോലീസിനെ വടികൊണ്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സമരത്തിനിടെ പ്രവർത്തകർ പോലീസിന് നേരെ ആക്രമണം നടത്തുന്നതും ‘അടിക്കെടാ, അടിക്കെടാ’ എന്ന് ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിന് ശേഷമാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്  വീഡിയോ കാണാം 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User