ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 24 വര്‍ഷം കഠിനതടവും പിഴയും

Oct 01, 2022 - 08:18
0
ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 24 വര്‍ഷം കഠിനതടവും പിഴയും

    ആറ് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പോക്‌സോ കേസിലെ പ്രതിയെ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) 24 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേശ്വരം കെ.ജെ റോഡ് കൊപ്പളത്തെ അഷറഫ് എന്ന അബ്ബ (48)യെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷംകൂടി അധിക തടവ് അനുഭവിക്കണം. 2018 ഏപ്രില്‍ മാസത്തില്‍ മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലെ ആറ് വയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User