കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധി മറികടക്കാന്‍ 50 കോടി വേണം; നിക്ഷേപകരുടെ പണം എവിടെ?

Jul 29, 2022 - 01:23
0
കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധി മറികടക്കാന്‍ 50 കോടി വേണം; നിക്ഷേപകരുടെ പണം എവിടെ?

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണമിട്ടവര്‍ പുതിയ വെ്‌ളിപ്പെടുത്തലുമായി രംഗത്ത് വരുമ്പോള്‍ കൂടുതല്‍ പ്രതിരോധത്തിലായി ഭരണസമിതി. അതേ സമയം ബാങ്കിലെ പ്രശ്‌നങ്ങള്‍ക്ക് ഓണത്തിന് മുമ്പ് പരിഹാരം കാണുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ ് എം.കെ.കണ്ണന്‍ . ഇതിനായി മറ്റ് സഹകരണ ബാങ്കുകളില്‍ നിന്ന് പണം സമാഹരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും അത് വേഗത്തിലാക്കുമെന്നും എ.കെ.കണ്ണന്‍ പറഞ്ഞു.അമ്പത് കോടി രൂപയ്ക്ക് അടുത്ത് കിട്ടിയാല്‍ ബാങ്കിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് താല്‍കാലിക പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്നും കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്‍ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User