ഖാർ​ഗെയ്ക്ക് 7,897, ശശി തരൂർ 1072 വോട്ടുകൾ

Oct 19, 2022 - 12:25
Updated: 4 years ago
0
ഖാർ​ഗെയ്ക്ക് 7,897, ശശി തരൂർ 1072 വോട്ടുകൾ

കോൺ​ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഫലം ഇങ്ങനെ:


ആകെ വോട്ട് രഖപ്പെടുത്തിയവർ 9,385.
മല്ലികാർജുൻ ഖാർ​ഗെ 7,897
ഡോ. ശശി തരൂർ 1072
അസാധു 416.

ഭൂരിപക്ഷം 6825
വിജയിച്ച സ്ഥാനാർഥി മല്ലികാർജുൻ ഖാർ​ഗെയെ ഡോ. ശശി തരൂർ വീട്ടിലെത്തി അഭിനന്ദിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User