നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം നീട്ടിചോദിക്കും

May 27, 2022 - 02:05
Updated: 4 years ago
0
നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം നീട്ടിചോദിക്കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. ഇതിന് പുറമേ കേസിലെ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് മൂന്ന് മാസം കൂടി സമയപരിധി നീട്ടി ചോദിക്കും. തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവേ കൂടുതല്‍ തെളിവുകള്‍ കോടതി തേടി.സമയം നീട്ടി ചോദിച്ചത് സ്വാഗതാര്‍ഹമാണെന്ന് അഡ്വ. ടി ബി മിനി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User