കോഴിക്കോട് സ്റ്റാന്‍ഡിനുള്ളില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി

May 27, 2022 - 02:25
0
കോഴിക്കോട് സ്റ്റാന്‍ഡിനുള്ളില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി

കോഴിക്കോട് : സ്വിഫ്റ്റ് ബസ് കോഴിക്കോട് ബസ് ടെര്‍മിനലില്‍ കുടുങ്ങി. സ്റ്റാന്‍ഡിനുളളിലെ തൂണുകള്‍ക്കുളളിലാണ് ബസ് കുടുങ്ങിയത്. ഈ ബസ് ടെര്‍മിനല്‍ നിര്‍മിച്ചത് അശാസ്ത്രിയമാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഇത് സാധുകരിക്കുന്നതാണ് നിലവിലെ സംഭവം. ബംഗ്ലൂരില്‍ നിന്ന് യാത്രക്കാരുമായെത്തിയ ബസാണ് തൂണുകള്‍ക്കുള്ളില്‍ കുടുങ്ങിയത്. ബസ് പുറതെത്തിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User