മുഖ്യമന്ത്രി മൗനം വെടിയുന്നു; 37 ദിവസങ്ങള്‍ക്ക് ശേഷം

Jun 27, 2022 - 03:51
0
മുഖ്യമന്ത്രി മൗനം വെടിയുന്നു; 37 ദിവസങ്ങള്‍ക്ക് ശേഷം

തിരുവനന്തപുരം: ഒടുവില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. 37 ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനം നടത്തുന്നത്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പലതവണ മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞില്ല. ഒടുവില്‍ സഭാ സമ്മേളനം പ്രതിപക്ഷം തടസപ്പെടുത്തിയതിന് പിന്നാലെ മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User