വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

Jun 16, 2022 - 02:12
0
വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. പട്ടം സെന്റ് മേരീസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ ഡാനിയേലിനാണ് മര്‍ദമനേറ്റത്. ഉള്ളൂര്‍ സ്വദേശിയായ ഡാനിയേല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ബസില്‍ നിന്നിറങ്ങിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഡാനിയേലിനെ മര്‍ദിക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User