സൂപ്പര്‍താരത്തിന്റെ ഉപദേശം കേട്ടു: തൃഷ കോണ്‍ഗ്രസിലേയ്ക്ക് 

Aug 20, 2022 - 03:16
0
സൂപ്പര്‍താരത്തിന്റെ ഉപദേശം കേട്ടു: തൃഷ കോണ്‍ഗ്രസിലേയ്ക്ക് 

ചെന്നൈ: നടി തൃഷ കോണ്‍ഗ്രസിലേയ്ക്ക്. ഇത് സംബന്ധിച്ച പ്രഖ്യാപനം താരം ഉടന്‍ നടത്തുമെന്നാണ് സൂചന. നടന്‍ വിജയിയുമായി അടത്തു ബന്ധം കാത്ത് സൂക്ഷിക്കുന്ന തൃഷ ഇക്കാര്യത്തില്‍ വിജയിയുടെ ഉപദേശം തേടിയെന്നാണ് സൂചന. നിലവില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വത്തിലാണ് തൃഷ അഭിനയിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User