പ്രധാനപ്പെട്ട യു.ഡി.എഫ് ലീഗാണ്; കോണ്‍ഗ്രസ് അല്ല; എം വി ഗോവിന്ദന്റെ സൈദ്ധാന്തിക വിശദീകരണം

Aug 30, 2022 - 14:14
0
പ്രധാനപ്പെട്ട യു.ഡി.എഫ് ലീഗാണ്; കോണ്‍ഗ്രസ് അല്ല; എം വി ഗോവിന്ദന്റെ സൈദ്ധാന്തിക വിശദീകരണം

   കേരളത്തിലെ പ്രധാനപ്പെട്ട യു.ഡി.എഫ് കോൺഗ്രസ് അല്ല അത്  മുസ്‌ലിം ലീഗാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു.

യു.ഡി.എഫിലെ പ്രധാന പാര്‍ട്ടി മുസ്‌ലിം ലീഗാണെന്ന് കേരള പൊളിറ്റിക്‌സ് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസിലാകും. അങ്ങനെയുള്ള ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇങ്ങോട്ട് വരലും അങ്ങോട്ട് പോകലും ഞങ്ങള്‍ നോക്കേണ്ട കാര്യമെന്താണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ എല്‍.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 1

Comments (0)

User