എം എം മണിക്ക് പിന്തുണയുമായി കൊടിക്കുന്നേല്‍ സുരേഷ് 

Jul 18, 2022 - 03:20
0
എം എം മണിക്ക് പിന്തുണയുമായി കൊടിക്കുന്നേല്‍ സുരേഷ് 

തിരുവനന്തപുരം: സിപിഐ നേതാവ് ആനി രാജയെയും എംഎല്‍എ കെ കെ രമയെയും അധിക്ഷേപിച്ച മുന്‍ മന്ത്രി എം എം മണിയ്ക്ക് പിന്തുണയുമായി കൊടിക്കുന്നേല്‍ സുരേഷ് എം പി. എം എം മണിയ്ക്ക് മറുപടി പറയാന്‍ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ഉപയോഗിച്ച ഭാഷയ്‌ക്കെതിരെ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കെ കെ ശിവരാജന്‍ ഉപയോഗിച്ച ഭാഷ വംശീയ അധിക്ഷേപമാണെന്നാണ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കുന്നത്. കെ കെ ശിവരാജന്‍ ഉപയോഗിച്ച ' പുലയാട്ട്' എന്ന പദപ്രയോഗം ഈ ആധുനിക കാലഘട്ടത്തിനു ചേരാത്ത പുരോഗമനവിരുദ്ധമായ വാക്കാണ്, പുരോഗമനത്തിന്റ പ്രയോക്താക്കള്‍ എന്ന അവകാശ വാദം ഉന്നയിക്കുന്ന സി പി ഐക്ക് ചേരാത്തതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 1
Sad Sad 0
Angry Angry 1

Comments (0)

User