എംപി ഓഫീസ് ആക്രമണം മുന്‍കൂട്ടി അറിഞ്ഞു; മിണ്ടാതെ ഇന്റലിജന്‍സ് 

Jun 28, 2022 - 01:50
0
എംപി ഓഫീസ് ആക്രമണം മുന്‍കൂട്ടി അറിഞ്ഞു; മിണ്ടാതെ ഇന്റലിജന്‍സ് 

എംപി ഓഫിസ് ആക്രമണക്കേസില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങള്‍ ആരായും. അക്രമണ സാധ്യത മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സ്പെഷ്യല്‍ ബ്രാഞ്ചിനും ഇന്റലിജന്‍സിനും വീഴ്ച്ചയുണ്ടായോ എന്നതും പരിശോധിക്കും. അതേസമയം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ എസ്എഫ്ഐ ജില്ലാ കമ്മറ്റി ഇന്ന് യോഗം ചേരും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User