കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേയ്ക്ക് വരുമെന്ന് മോദി

Sep 03, 2022 - 02:44
0
കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേയ്ക്ക് വരുമെന്ന് മോദി

സംഘടനാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസില്‍ പല പ്രമുഖരും പുറത്തുവരും. ഈ അവസരം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് ബിജെപി നേതാക്കളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. താജ് മലബാറില്‍ വ്യാഴാഴ്ച്ച രാത്രി നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.'കേരളത്തിലും അതിന്റെ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിയണം. രാജ്യത്തെ വികസന മുന്നേറ്റത്തില്‍ മലയാളിക്ക് മാത്രമായി മാറി നില്‍ക്കാന്‍ സാധിക്കില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User