മണിപ്പൂരില്‍ നിധീഷിന് തിരിച്ചടി; എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍

Sep 03, 2022 - 02:56
0
മണിപ്പൂരില്‍ നിധീഷിന് തിരിച്ചടി; എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍



മണിപ്പൂരില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിന് തിരിച്ചടി. എഴ് ജെഡിയു എംഎല്‍എമാരില്‍ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സര്‍ക്കാരിനെതിരെയുള്ള പിന്തുണ ജെഡിയു ഇന്ന് പിന്‍വലിക്കാനിരിക്കെയാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത്. ഇത് രണ്ടാം തവണയാണ് ജെഡിയു എംഎല്‍മാരെ ലക്ഷ്യം വെച്ചുള്ള നീക്കം ബിജെപി നടത്തുന്നത്.മണിപ്പൂരില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 38 മണ്ഡലങ്ങളില്‍ ആറിടത്താണ് ജെഡിയുവിന് വിജയിക്കാനായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User