വിലക്ക് അവസാനിച്ചു; ഇന്‍ഡിഗോ മാപ്പ് എഴുതി നല്‍കിയാല്‍ യാത്ര ചെയ്യാമെന്ന് ജയരാജന്‍

Sep 03, 2022 - 00:54
0
വിലക്ക് അവസാനിച്ചു; ഇന്‍ഡിഗോ മാപ്പ് എഴുതി നല്‍കിയാല്‍ യാത്ര ചെയ്യാമെന്ന് ജയരാജന്‍

വിമാന വിലക്കില്‍ ഇന്‍ഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എന്നാല്‍, ക്ഷമാപണം എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തില്‍ യാത്ര ചെയ്യാത്തതെന്ന് ഇപി ജയരാജന്‍ പറഞ്ഞു. വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സുഖം. സാമ്പത്തിക ലാഭം, ആരോഗ്യ ലാഭം, നല്ല ഉറക്കവും കിട്ടുമെന്നും ഇപി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് അവസാനിച്ചെങ്കിലും ക്ഷമാപണം എഴുതി തരാത്തതിനാല്‍ ഇന്‍ഡി?ഗോയില്‍ യാത്രയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User