രാഹുല്‍ ഗാന്ധി അറസ്റ്റില്‍; ഡല്‍ഹിയില്‍ നാടകിയ രംഗങ്ങള്‍ 

Jul 26, 2022 - 04:31
Updated: 4 years ago
0
രാഹുല്‍ ഗാന്ധി അറസ്റ്റില്‍; ഡല്‍ഹിയില്‍ നാടകിയ രംഗങ്ങള്‍ 

ഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് സോണിയ ഗാന്ധിയെ കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധം ആരംഭിച്ചു. കേന്ദ്ര സേനയെ ഇറക്കിയാണ് കേന്ദ്രസര്‍ക്കാര്‍ എംപിമാരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്ത്
നീക്കുവാനാണ് പൊലീസ് ശ്രമിക്കുന്നത്..  പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ വിജയ്ചൗക്കില്‍ നിന്ന് ഒരടി അനങ്ങാന്‍ കൂട്ടാക്കാതെ രാഹുല്‍ഗാന്ധി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മറ്റ് യുഡിഎഫ് എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇഡിയുടെ നടപടി വെറും നാടകമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User