രാഹുല്‍ ഗാന്ധി ഓഫീസ് അക്രമണം; ഒടുവില്‍ പ്രതികരിച്ച് കോടിയേരി 

Jun 26, 2022 - 03:35
0
രാഹുല്‍ ഗാന്ധി ഓഫീസ് അക്രമണം; ഒടുവില്‍ പ്രതികരിച്ച് കോടിയേരി 

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് വയനാട്ടിലുണ്ടായത്. അതുകൊണ്ട് തന്നെ കുറ്റക്കാര്‍ക്കെതിരെ ശക്തമായി നടിപടി സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ വയനാട്ടിലെ സംഭവത്തിന്റെ മറവില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്നും കരിങ്കൊടി പ്രയോഗങ്ങള്‍ അപ്രായോഗികമാണെന്നും അദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User