രമ അത് അര്‍ഹിക്കുന്നു; മാപ്പ് പറയാതെ വീണ്ടും അവഹേളനവുമായി മണി

Jul 15, 2022 - 02:23
0
രമ അത് അര്‍ഹിക്കുന്നു; മാപ്പ് പറയാതെ വീണ്ടും അവഹേളനവുമായി മണി

തിരുവനന്തപുരം: വിധവാ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എംഎം മണി. മാപ്പ്പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തെറ്റ് പറ്റിയതായി സമ്മതിക്കുന്നില്ലെന്നും എം എം മണി പറഞ്ഞു. പ്രതിപക്ഷം മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയാണ്. അതിനായി മനപൂര്‍വ്വം കെ കെ രമയെ ഉപയോഗിക്കുന്നു. അതിനെതിരെ  പ്രതികരിക്കണമെന്ന് തോന്നിയിരുന്നു. രമയ്ക്ക് പ്രത്യേക പരിഗണന ആവശ്യമില്ലെന്നും എം എം മണി പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടെന്ന് കരുതുന്നില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും അദേഹം പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User